UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട Typography എങ്ങിനെ പഠിക്കാം ?
- UX Malayali Technology , Psychology & People
- Jun 18, 2022
- 1 min read
ഡിസൈൻ സോഫ്റ്റ്‌വെയർ കൾ പഠിക്കുന്നതാണ് ഒരു UI ഡിസൈനർ ആകാൻ വേണ്ട ഒരേ ഒരു കാര്യം എന്ന് വലിയ ഒരു തെറ്റിദ്ധാരണ അടുത്ത കാലത്തു ഉണ്ടായിട്ടുള്ളതാണ് . ഡിസൈൻ സോഫ്റ്റ്‌വെയർ ന്റെ അറിവ് - ഡിസൈൻ ജോലികളുടെ വേഗതയും - പല രൂപത്തിൽ ഉള്ള ഒരു റിസൾട്ട് ഉണ്ടാക്കുന്നതിനും സഹായിക്കും എങ്കിലും , ഡിസൈൻ ചെയ്യാൻ ആവശ്യമായ അടിസ്ഥാന നിയമങ്ങൾ മനസിലാക്കാതെ മുന്നോട്ടു പോയാൽ ഇ കരിയർ നിങ്ങൾക്ക് അധികം വളര്ച്ച ഉണ്ടാക്കാത്തതും ബുദ്ധിമുട്ടുള്ളതും ആയി മാറാൻ സാധ്യത ഉണ്ട് .
വിഷ്വൽ പ്രിൻസിപ്പിൾസ്
കളർ തിയറി
ടൈപ്പോഗ്രഫി
ഗ്രിഡ് സിസ്റ്റംസ്
ഗെസ്റ്റാൾഡ് തിയറി
ബേസിക്സ് ഓഫ് UX
അനിമേഷൻ
ഡിസൈൻ സോഫ്റ്റ് വെയർ
ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു വ്ലോഗ് :
കൂടുതൽ അറിയാൻ സഹായിക്കുന്ന മറ്റൊരു വ്ലോഗ് :
ടൈപ്പോഗ്രഫി പഠിക്കാൻ സഹായിക്കുന്ന ബുക്ക്സ് : https://www.typewolf.com/typography-books
ഇന്റെറാക്ഷൻ ഡിസൈൻ ഫൌണ്ടേഷൻ സെർറ്റിഫിക്കേഷനോട് കൂടി തരുന്ന ഒരു paid കോഴ്സ് :
കൂടുതൽ അറിയാം , പഠിക്കാം , ഒരുമിച്ചു മുന്നേറാം :
https://www.youtube.com/uxmalayali
https://www.instagram.com/uxmalayali
UX മലയാളി :)




Comments