UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട PRINCIPLES OF ANIMATION എങ്ങിനെ പഠിക്കാം ?
- UX Malayali Technology , Psychology & People
- Jun 22, 2022
- 1 min read
വിഷ്വൽ പ്രിൻസിപ്പിൾസ്
കളർ തിയറി
ടൈപ്പോഗ്രഫി
ഗ്രിഡ് സിസ്റ്റംസ്
ഗെസ്റ്റാൾഡ് തിയറി
ബേസിക്സ് ഓഫ് UX
അനിമേഷൻ
ഡിസൈൻ സോഫ്റ്റ് വെയർ
എന്താണ് PRINCIPLES OF ANIMATION ?
ഡിജിറ്റൽ യൂസർ ഇന്റർഫേസുകളിൽ ( വെബ്സൈറ്റ് , മൊബൈൽ അപ്പ്ലിക്കേഷനുകൾ , സോഫ്റ്റ്വെയർകൾ ... ) ഒരു യൂസറുടെ ശ്രദ്ധ ആകർഷിക്കാനും ,അല്ലെങ്കിൽ ചില കാര്യങ്ങൾ നടക്കുമ്പോൾ ഉണ്ടാകാവുന്ന കാലതാമസത്തിൽ ( പേജ് ലോഡിങ് , ഡേറ്റ ലോഡിങ് ടൈം ) നിന്ന് ഉണ്ടാകാവുന്ന മടുപ്പ് ഒഴിവാക്കാനും , പുതിയ ഒരു ഇന്റർഫേസിനെ പരിചയപ്പെടുത്താനും എന്നിങ്ങനെ വിവിധങ്ങളായ യൂസർ എക്സ്പീരിയൻസ് മെച്ചപെടുത്തുന്നതിൽ അനിമേഷന് വളരെ വലിയ ഒരു പങ്കുണ്ട് .
ഇത്തരം കാര്യങ്ങൾ യൂസർ ഇന്റെറാക്ഷൻ ഡിസൈൻ എന്ന മേഖലയിൽ ഉൾപ്പെടുത്തി - ഇന്റെറാക്ഷൻ ഡിസൈനർ എന്ന സ്‌പെഷലൈസ് ചെയ്യാവുന്ന ഒരു ജോലിയിലേക്ക് ui ഡിസൈനർക്കു മാറാവുന്നതാണ് . ഇത്തരം അനിമേഷൻ ചെയ്യാൻ ഒരു യൂസർ ഇന്റർഫേസ് ഡിസൈനർ അടിസ്ഥാനപരമായ ചില കാര്യങ്ങൾ മനസിലാക്കേണ്ടത് ഉണ്ട് . അവയാണ് 12 പ്രിൻസിപ്പൽസ് ഓഫ് അനിമേഷൻ . ലോക പ്രശസ്തമായ ഡിസ്നി അനിമേഷൻ കമ്പനിയിലെ Ollie Johnston , Frank Thomas എന്നീ രണ്ടു പേരാണ് ഇ 12 പ്രിൻസിപ്പൽസിനു കാരണക്കാരായത് .
Squash and stretch , Anticipation , Staging , Straight-ahead action and pose-to-pose , Follow through and overlapping action , Slow in and slow out , Arc , Secondary action , Timing , Exaggeration , Solid drawing , Appeal എന്നിവയാണ് ഇ നിയമങ്ങൾ .
ഇ നിയമങ്ങൾ ആർട്ടിക്കിൾ ആയി വായിക്കാൻ : https://www.adobe.com/uk/creativecloud/animation/discover/principles-of-animation.html
ഇ നിയമങ്ങുളുടെ ഒരു വീഡിയോ : https://www.creativebloq.com/advice/understand-the-12-principles-of-animation
കൂടുതൽ അറിയാം , പഠിക്കാം , ഒരുമിച്ചു മുന്നേറാം :
www.youtube.com/uxmalayali
www.instagram.com/uxmalayali
UX മലയാളി :)

Comments