top of page

UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട Color Theory എങ്ങിനെ പഠിക്കാം ?

  • Writer: UX Malayali  Technology , Psychology & People
    UX Malayali Technology , Psychology & People
  • Jun 18, 2022
  • 1 min read

ഡിസൈൻ സോഫ്റ്റ്‌വെയർ കൾ പഠിക്കുന്നതാണ് ഒരു UI ഡിസൈനർ ആകാൻ വേണ്ട ഒരേ ഒരു കാര്യം എന്ന് വലിയ ഒരു തെറ്റിദ്ധാരണ അടുത്ത കാലത്തു ഉണ്ടായിട്ടുള്ളതാണ് . ഡിസൈൻ സോഫ്റ്റ്‌വെയർ ന്റെ അറിവ് - ഡിസൈൻ ജോലികളുടെ വേഗതയും - പല രൂപത്തിൽ ഉള്ള ഒരു റിസൾട്ട് ഉണ്ടാക്കുന്നതിനും സഹായിക്കും എങ്കിലും , ഡിസൈൻ ചെയ്യാൻ ആവശ്യമായ അടിസ്ഥാന നിയമങ്ങൾ മനസിലാക്കാതെ മുന്നോട്ടു പോയാൽ ഇ കരിയർ നിങ്ങൾക്ക് അധികം വളര്ച്ച ഉണ്ടാക്കാത്തതും ബുദ്ധിമുട്ടുള്ളതും ആയി മാറാൻ സാധ്യത ഉണ്ട് .


  • വിഷ്വൽ പ്രിൻസിപ്പിൾസ്

  • കളർ തിയറി

  • ടൈപ്പോഗ്രഫി

  • ഗ്രിഡ് സിസ്റ്റംസ്

  • ഗെസ്റ്റാൾഡ് തിയറി

  • ബേസിക്സ് ഓഫ് UX

  • അനിമേഷൻ

  • ഡിസൈൻ സോഫ്റ്റ് വെയർ


നമ്മുടെ ലോകത്തിലെ ആശയവിനിമയത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് നിറങ്ങൾ ആണ് നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളെ ഓർത്തു എടുക്കുന്നതിൽ നിന്ന് മാത്രം ഇത് മനസിലാക്കാൻ കഴിയും . നിറങ്ങൾക്ക് നമ്മെ ചിന്തിപ്പിക്കാനും , പ്രവർത്തിപ്പിക്കാനും , ഏതു തരത്തിൽ ഉള്ള ഒരു സംഭവ വികാസങ്ങളിലേക്കും നയിക്കാനും കഴിയും എന്നത് കൊണ്ട് തന്നെ ഒരു ഡിസൈനറുടെ ഏറ്റവും അടിസ്ഥാനപരമായ അറിവ് ഉണ്ടായിരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് കളർ തിയറി .


Color Theory എവിടെ നിന്നും പഠിക്കാം എന്ന് നോക്കാം


ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു വെബ്സൈറ്റ് :



കണ്ടിരിക്കേണ്ട ഒരു TED ടോക്ക് : Beau Lotto: Optical illusions show how we see


പഠിക്കാൻ സഹായിക്കുന്ന അനേകം ബുക്സിൽ ഒന്ന് : “The Interaction of Color” Josef Albers and Nicholas Fox


കൂടുതൽ അറിയാം , പഠിക്കാം , ഒരുമിച്ചു മുന്നേറാം :

https://www.youtube.com/uxmalayali

https://www.instagram.com/uxmalayali


UX മലയാളി :)


Recent Posts

See All
UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട PRINCIPLES OF ANIMATION എങ്ങിനെ പഠിക്കാം ?

വിഷ്വൽ പ്രിൻസിപ്പിൾസ് കളർ തിയറി ടൈപ്പോഗ്രഫി ഗ്രിഡ് സിസ്റ്റംസ് ഗെസ്റ്റാൾഡ് തിയറി ബേസിക്സ് ഓഫ് UX അനിമേഷൻ ഡിസൈൻ സോഫ്റ്റ് വെയർ എന്താണ്...

 
 
UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട FUNDAMENTALS OF UX എങ്ങിനെ പഠിക്കാം ?

വിഷ്വൽ പ്രിൻസിപ്പിൾസ് കളർ തിയറി ടൈപ്പോഗ്രഫി ഗ്രിഡ് സിസ്റ്റംസ് ഗെസ്റ്റാൾഡ് തിയറി ബേസിക്സ് ഓഫ് UX അനിമേഷൻ ഡിസൈൻ സോഫ്റ്റ് വെയർ എന്താണ് UX...

 
 
UI ഡിസൈനർ അറിഞ്ഞിരിക്കേണ്ട GESTALT PRINCIPLES എങ്ങിനെ പഠിക്കാം ?

വിഷ്വൽ പ്രിൻസിപ്പിൾസ് കളർ തിയറി ടൈപ്പോഗ്രഫി ഗ്രിഡ് സിസ്റ്റംസ് ഗെസ്റ്റാൾഡ് തിയറി ബേസിക്സ് ഓഫ് UX അനിമേഷൻ ഡിസൈൻ സോഫ്റ്റ് വെയർ എന്താണ്...

 
 

Comments


Commenting on this post isn't available anymore. Contact the site owner for more info.
Comments

Share Your ThoughtsBe the first to write a comment.
  • Instagram
  • YouTube
  • Facebook

©2022 by uxmalayali. Proudly created with Wix.com

bottom of page